SPECIAL REPORTകോടികള്‍ മുടക്കി കേരളാ വിഷന്റെ ഒന്നാം ലാന്‍ഡിംഗ് പേജ് വാങ്ങിയിട്ടും റിപ്പോര്‍ട്ടറിന് മുന്നേറ്റമില്ല; രണ്ടാം ലാന്‍ഡിംഗ് പേജ് വാങ്ങിയ 24 വീണ്ടും കുതിപ്പു തുടങ്ങി; എതിരാളികള്‍ ഇല്ലാതെ ഏഷ്യനെറ്റ് ന്യൂസ് ചാനല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു; മലയാളം വാര്‍ത്താ ചാനല്‍ റേറ്റിംഗ് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്19 Dec 2024 1:05 PM IST